adimage

കേളകം സെൻ്റ് തോമസ് സ്കൂളിൽ ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചു

കേളകം സെൻ്റ് തോമസ് സ്കൂളിൽ ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചു
2026-07-22T05:15:00 | By sukanya
#Kelakam #St Thomas HSS #Nyattuvela Mahotsavam #NSS #Padashekaram

കേളകം: പരമ്പരാഗത കൃഷി സംസ്കാരം പുതലമുറയ്ക്ക് പരിചയപ്പെടുത്താൻ കേളകം

സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം

മഞ്ഞളാംപുറം അരീക്കാട് കുടുംബത്തിന്റെ പാടശേഖരത്തിൽ ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചു.

സ്കൂൾ പ്രസിഡണ്ട് ജിൽസ് വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങ് കേളകം

ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സുനിതാ രാജു ഉദ്ഘാടനം ചെയ്തു.

കണിച്ചാർ ഗ്രാമപഞ്ചായത്ത് സി ഡി എസ് മെമ്പർ  സനില അനിൽകുമാർ,

വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഷിജി സുരേന്ദ്രൻ,

സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, മദർ പി ടി എ പ്രസിഡൻ്റ്  ബിനിത രമേശ്, എൻ

എസ് എസ് പ്രോഗ്രാം ഓഫീസർ ബോബി പീറ്റർ, ശ്രീനി അരീക്കാട്,.ഹരി അരീക്കാട്, ന്യൂട്ടൻ കെ ജെ, കെ വി ബിജു തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിന്റെ ഭാഗമായി കർഷകർക്കൊപ്പം വിദ്യാർത്ഥികൾ പാടത്തിറങ്ങി വിത്ത് വിതച്ചു.

നെൽകൃഷിയുടെ ഘട്ടങ്ങളും പരമ്പരാഗത രീതികളും നേരിട്ട് കണ്ടറിയാനുള്ള അവസരം കുട്ടികൾക്ക് വേറിട്ട അനുഭവമായി.

കൃഷിയോടുള്ള താല്പര്യം വളർത്തുകയും കാർഷിക സംസ്കാരം കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Content Highlight: Nyattuvela Mahotsavam Organized at Kelakam St Thomas HSS

#Kelakam #St Thomas HSS #Nyattuvela Mahotsavam #NSS #Padashekaram

Next TV

Related Stories
രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം: ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് പ്രകടനം

Jul 22, 2026 12:49 PM

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം: ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് പ്രകടനം

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് പ്രകടനം. പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ. നിധിൻ നടുവനാട്...

Read More >>
ചാന്ദ്രദിനത്തിൽ ലഹരിക്കെതിരെ റോക്കറ്റ്; കണിയാമ്പറ്റ സ്കൂൾ കുട്ടികളുടെ വേറിട്ട ബോധവൽക്കരണം

Jul 21, 2026 02:45 PM

ചാന്ദ്രദിനത്തിൽ ലഹരിക്കെതിരെ റോക്കറ്റ്; കണിയാമ്പറ്റ സ്കൂൾ കുട്ടികളുടെ വേറിട്ട ബോധവൽക്കരണം

ചാന്ദ്രദിനത്തിൽ കണിയാമ്പറ്റ ജി.യു.പി. സ്കൂൾ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശമുള്ള റോക്കറ്റ് നിർമ്മിച്ചു. എക്സൈസ് വിമുക്തി മിഷൻ 'ഓപ്പറേഷൻ...

Read More >>
കേളകം 14-ാം വാർഡിൽ മാതൃകാ സർവ്വെ: 331 വീടുകളുടെ കണക്ക്, ജനക്ഷേമം ലക്ഷ്യമിട്ട് രാജേന്ദ്രൻ മാസ്റ്റർ

Jul 20, 2026 07:35 AM

കേളകം 14-ാം വാർഡിൽ മാതൃകാ സർവ്വെ: 331 വീടുകളുടെ കണക്ക്, ജനക്ഷേമം ലക്ഷ്യമിട്ട് രാജേന്ദ്രൻ മാസ്റ്റർ

കേളകം 14-ാം വാർഡിൽ 331 വീടുകളിൽ സാമൂഹ്യ-സാമ്പത്തിക സർവേ. 1314 പേരുടെ വിവരങ്ങൾ. ജനക്ഷേമ പദ്ധതികൾക്ക് അടിസ്ഥാനമാക്കും. എസ്.ടി. രാജേന്ദ്രൻ മാസ്റ്റർ...

Read More >>
adimage
കൈക്കോട്ടുമായി ജനപ്രതിനിധി രംഗത്ത്; അടക്കാത്തോട്-കരിയം കാപ്പ് റോഡിലെ വെള്ളക്കെട്ട് നീക്കി

Jul 15, 2026 09:43 AM

കൈക്കോട്ടുമായി ജനപ്രതിനിധി രംഗത്ത്; അടക്കാത്തോട്-കരിയം കാപ്പ് റോഡിലെ വെള്ളക്കെട്ട് നീക്കി

കേളകം നാരങ്ങത്തട്ട് വാർഡ് മെമ്പർ കെ.എ അബ്ദുൽ സലാം കൈക്കോട്ടുമായി അടക്കാത്തോട്-കരിയം കാപ്പ് റോഡിലെ വെള്ളക്കെട്ട് നീക്കി. സ്കൂൾ കുട്ടികൾ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage